Surprise Me!

മോഹന്‍ലാലും ബിഗ് ബോസും ജൂണ്‍ 24ന് എത്തും | filmibeat Malayalam

2018-06-20 1 Dailymotion

The list of contestants who could be seen on Mohanlal's Bigg Boss <br />ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ മോഹന്‍ലാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കും എത്താന്‍ പോവുകയാണ്. മുന്‍പ് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ലാല്‍സലാം ശ്രദ്ധേയമായിരുന്നു. ഇനി ഇന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള ബിഗ് ബോസ് എന്ന പരിപാടിയുമായിട്ടാണ് മോഹന്‍ലാലിന്റെ വരവ്. <br />#BigBoss #Mohanlal

Buy Now on CodeCanyon